കൊച്ചി : കൊച്ചി തുറമുഖത്തുള്ള ചരക്കുകപ്പലിന്റെ യാത്ര തടഞ്ഞ് ഹൈക്കോടതി. ആദ്യമായി രാത്രിയില്‍ കേരള ഹൈക്കോടതി സിറ്റിങ് നടത്തിയത്. കപ്പലിന് വെള്ളം നല്കിയ കൊച്ചിയിലെ കമ്പനിക്ക് ഉടന്‍ രണ്ടരക്കോടി രൂപ നല്‍കണമെന്ന് ഉത്തരവായി.
ഇല്ലെങ്കില്‍ രണ്ടാഴ്ചയ്ക്കകം എംവി ഓഷ്യന്‍ റേസ് കപ്പല്‍ ഹര്ജിക്കാരന് ലേലം ചെയ്യാം. ഇന്ന് പുലര്‍ച്ചെയുള്ള യാത്ര തടഞ്ഞ് ഉത്തരവിട്ടത് ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക