തിരുവല്ല: ഇടിഞ്ഞില്ലത്ത് പെട്രോള്‍ പമ്പ് ജീവനക്കാരന് കുത്തേറ്റു. പ്രതി ചക്കുളം സ്വദേശി ശ്യാമിനെ പിടികൂടി. ഒരാള്‍ രക്ഷപെട്ടു. രാത്രി ബൈക്കിലെത്തിയവര്‍ക്ക് കുപ്പിയില്‍ പെട്രോള്‍ നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് അഖില്‍രാജിന് കുത്തേറ്റത്.
ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക