പിഡിപി അധ്യക്ഷൻ അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരമായി തുടരുന്നു
പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൾ നാസർ മഅദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. എറണാകുളത്തെ മെഡിക്കൽ...