കാർഷിക സർവകലാശാലയുടെ കീഴിലുള്ള തവന്നൂർ കാർഷിക എഞ്ചിനീയറിങ് കോളേജിൽ ഗസ്റ്റ് ലക്ചറർ (ഇംഗ്ലീഷ്) തസ്തികയിലേക്ക് ഉദേ്യാഗാർഥികളെ തെരഞ്ഞെടുക്കാനുള്ള അഭിമുഖം ജനുവരി 29ന് രാവിലെ കോളേജിൽ നടക്കും.
ആറ് മാസത്തേക്കാണ് നിയമനം. വിശദ വിവരങ്ങൾ www.kau.in, kcaet.kau.in ൽ ലഭിക്കും. ഫോൺ: 0494 2686214.
പ്രതികരിക്കാൻ ഇവിടെ എഴുതുക