Page Not Found

Sorry the page you were looking for cannot be found. Try searching for the best match or browse the links below:

Latest Articles

സുധ കൊങ്കര- സൂര്യ ചിത്രം ‘പുറനാനൂറ്’ വരാൻ ഇനിയും വൈകും

സുധ കൊങ്കര- സൂര്യ ചിത്രം ‘പുറനാനൂറ്’ വരാൻ ഇനിയും വൈകും

'സുരറൈ പോട്ര്' എന്ന സുധ കൊങ്കര- സൂര്യ ചിത്രത്തിന് ശേഷം രണ്ടുപേരും വീണ്ടും ഒന്നിക്കുന്ന 'പുറനാനൂറ്' എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സൂര്യ ആരാധകർ. ചിത്രത്തിന്റെ ടീസറും...

അതുകൊണ്ടാണ് മോദിയെ എല്ലാവരും തെരഞ്ഞെടുക്കുന്നത്; തെരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി ബിജെപി

കോയമ്പത്തൂരിൽ മോദി നടത്തിയ റോഡ് ഷോക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോക്കെതിരെ ജില്ലാ കളക്ടറുടെ അന്വേഷണം പ്രഖ്യാപിച്ചു. സ്കൂൾ കുട്ടികൾ റോഡ് ഷോയിൽ പങ്കെടുത്ത സംഭവത്തിലാണ് കളക്ടര്‍ അന്വേഷണം ആരംഭിച്ചതെന്ന്...

‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്നു’; ഡീൻ കുര്യാക്കോസിനെതിരെ അധിക്ഷേപ പരാമർശവുമായി എം.എം മണി

‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്നു’; ഡീൻ കുര്യാക്കോസിനെതിരെ അധിക്ഷേപ പരാമർശവുമായി എം.എം മണി

തൂക്കുപാലം: ഇടുക്കി യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിനെയും കോൺഗ്രസ് മുൻ എം.പി. പി.ജെ. കുര്യനെയും അധിക്ഷേപിച്ച് സി.പി.എം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി. ഡീന്‍ കുര്യാക്കോസ്...

മൂന്നാർ ജനവാസ മേഖലയിൽ വീണ്ടും പടയപ്പയിറങ്ങി; ബസ് കാത്തിരിപ്പ് കേന്ദ്രം പൂർണമായും തകർത്തു, കൃഷി നശിപ്പിച്ചു

പ​ട​യ​പ്പ​യെ ഉ​ള്‍​കാ​ട്ടി​ലേ​ക്ക് തു​ര​ത്തും; നിലവിൽ ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം

ഇ​ടു​ക്കി: മൂ​ന്നാ​റി​ല്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി നാശനഷ്ടം ഉണ്ടാക്കുന്ന കാ​ട്ടു​കൊ​മ്പ​ന്‍ പ​ട​യ​പ്പ​യെ ഉ​ള്‍​കാ​ട്ടി​ലേ​ക്ക് തു​ര​ത്താ​നു​ള്ള ശ്ര​മം ഇ​ന്ന് മു​ത​ല്‍ ആരംഭിക്കും. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്ന ശേ​ഷം ഹൈ​റേ​ഞ്ച് സി​സി​എ​ഫ്...

അനു കൊലപാതകം; മൂജീബിന്റെ വീട്ടില്‍ വിവിധതരം മോഷണ ഉപകരണങ്ങള്‍

അനു കൊലപാതകം; മൂജീബിന്റെ വീട്ടില്‍ വിവിധതരം മോഷണ ഉപകരണങ്ങള്‍

പേരാമ്പ്ര : അനു കൊലപാതകക്കേസില്‍ പിടിയിലായ കൊണ്ടോട്ടി മുജീബെന്ന മുജീബ് റഹ്‌മാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ കൊലപാതകക്കേസിലും പ്രതി. 20 വയസുള്ളപ്പോള്‍ മലപ്പുറം തിരൂരിലെ സ്വര്‍ണക്കടക്കാരനായ ഗണപതിയെ കൊലപ്പെടുത്തിയ കേസില്‍...

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ കോൺഗ്രസ് പിളരും: ബസവരാജ് ബൊമ്മെ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ കോൺഗ്രസ് പിളരും: ബസവരാജ് ബൊമ്മെ

ബെംഗളൂരു: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ അഖിലേന്ത്യാ തലത്തില്‍ കോൺഗ്രസ് പിളരുമെന്നും സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിൽ അതിൻ്റെ ആഘാതം ദൃശ്യമാകുമെന്നും കർണാടക മുൻ...

ഗര്‍ഭിണിയായ 19-കാരിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഭർത്താവും ഭർതൃവീട്ടുകാരും ഡി​ഗ്രി പൂർത്തിയാക്കാൻ സമ്മതിച്ചില്ല; ഗർഭിണിയുടെ മരണത്തിൽ പൊലീസ്

തിരുവനന്തപുരം: വർക്കലയിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിലേക്ക് കടന്ന് പൊലീസ്. മണമ്പൂർ പേരേറ്റ്കാട്ടിൽ വീട്ടിൽ ലക്ഷ്മി ആണ് ജീവനൊടുക്കിയത്....

ആദ്യ ഐഫോൺ മോഡൽ ലേലത്തിന്; തുക റെക്കോര്‍ഡ് അടിക്കുമോ?

ആദ്യ ഐഫോൺ മോഡൽ ലേലത്തിന്; തുക റെക്കോര്‍ഡ് അടിക്കുമോ?

ന്യൂയോര്‍ക്ക്: 2007ല്‍ അവതരിപ്പിക്കപ്പെട്ട ആദ്യ ഐഫോണ്‍ വീണ്ടും ലേലത്തിന്. ആപ്പിളിന്റെ ആദ്യ പതിപ്പ് ഐ ഫോണിന് നിരവധി ആരാധകരാണുള്ളത്. അതുകൊണ്ടു തന്നെ 2007 ല്‍ അവതരിപ്പിക്കപ്പെട്ട ആദ്യ...

ആലുവയിൽ യുവാക്കളെ തട്ടിക്കൊണ്ടു പോയ സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

ആലുവയിൽ യുവാക്കളെ തട്ടിക്കൊണ്ടു പോയ സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

കൊച്ചി: ആലുവയിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേർ അറസ്റ്റിൽ. തൃശൂർ സ്വദേശികളായ മുഹമ്മദ് റിയാസ്, അൻവർ എന്നിവരാണ് ആലുവ പൊലീസിന്‍റെ പിടിയിലായത്. തട്ടിക്കൊണ്ടുപോയ മുഖ്യപ്രതികൾക്ക് കാർ വാടകയ്ക്ക്...

വിനീത്, ലാല്‍ജോസ്, മുക്ത എന്നിവരെത്തുന്ന ‘കുരുവിപാപ്പ’ ട്രയിലർ റിലീസ്സായി

പൗരത്വ നിയമ ഭേദഗതി; ഗൗരവ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ ഉത്തരവ്

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭത്തിനെതിരായ കേസുകൾ പിൻവലിക്കാൻ നടപടികളുമായി സംസ്ഥാന സർക്കാർ. പൗരത്വ ഭേഗഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൻ്റെ പേരിൽ കേരളത്തിൽ നേരത്തെ 835 കേസുകളാണ് രജിസ്റ്റർ...

ദളപതി വിജയ് തിരുവനന്തപുരത്ത്; ആവേശത്തോടെ ആയിരങ്ങള്‍

ദളപതി വിജയ് തിരുവനന്തപുരത്ത്; ആവേശത്തോടെ ആയിരങ്ങള്‍

നടൻ വിജയ് തിരുവനന്തപുരത്തെത്തി. വന്‍ വരവേല്‍പ്പാണ് വിമാനത്താവളത്തില്‍ ആരാധകർ ഒരുക്കിയത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന വിജയ് ചിത്രം 'ദി ഗോട്ടി'ന്റെ ചിത്രീകരണത്തോടനുബന്ധിച്ചാണ് വിജയ് തിരുവനന്തപുരത്തെത്തിയത്. മാര്‍ച്ച്...

ഗര്‍ഭിണിയായ 19-കാരിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഗര്‍ഭിണിയായ 19-കാരിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ഗര്‍ഭിണിയായ പത്തൊമ്പതുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റൂര്‍ മൂങ്ങോട് പേരേറ്റില്‍ കാട്ടില്‍വീട്ടില്‍ ലക്ഷ്മിയെയാണ് ശങ്കരന്‍മുക്കിന് സമീപത്തെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം....

വീട്ടിൽ പച്ചരി ഇരിപ്പുണ്ടോ; രുചികരമായി ഒരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം

വീട്ടിൽ പച്ചരി ഇരിപ്പുണ്ടോ; രുചികരമായി ഒരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം

രാവിലെ ബ്രേക്ക് ഫാസ്റ്റിന് എന്ത് ഉണ്ടാക്കും എന്ന് ആലോചിക്കുന്നവരാണ് ഓരോ വീട്ടമ്മമാരും. വളരെ എളുപ്പത്തിൽ കറിയൊന്നും ഇല്ലാതെ തയ്യാറാക്കാവുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് ആണ് ഇനി പറയുന്നത്....

രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ നാളെ പ്രഖ്യാപിക്കും; പ്രഖ്യാപനം നാളെ വൈകിട്ട്

ലോക്സഭാ തിരഞ്ഞെടുപ്പ്; മാർച്ച് 25 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാം

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മാർച്ച് 25 വരെ അവസരം ലഭിക്കും. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയുടെ പത്ത്...

ഇനി കന്യാകുമാരിയില്‍ നിന്ന് കാശിയിലേക്ക് നേരിട്ട് പോകാം; പുതിയ ട്രെയിന്‍ സര്‍വീസ് തുടങ്ങി

ട്രെയിനുകളുടെ സമയ ക്രമത്തില്‍ മാറ്റം വരുത്തി റെയില്‍വേ

തിരുവനന്തപുരം: ട്രെയിനുകളുടെ സമയ ക്രമത്തില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ. ജൂലൈ 15 മുതല്‍ ആണ് മാറ്റം. ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം സെന്‍ട്രല്‍- ന്യൂഡല്‍ഹി കേരള...

പ്രധാനമന്ത്രി കൊച്ചിയിലെത്തി; റോഡ് ഷോ ഉടൻ ആരംഭിക്കും

പാലക്കാട്ട് നാളെ പ്രധാനമന്ത്രിയുടെ റോഡ് ഷോ; ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളോട് 2 മണിക്കൂര്‍ നേരത്തേ സ്‌കൂളിലെത്താൻ നിർദേശം

പാലക്കാട്: പാലക്കാട് നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ നടക്കുന്നതിനാൽ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന വിദ്യാർഥികളോട് സ്കൂളിൽ നേരത്തെ എത്താൻ നിർദേശം. രാവിലെ 7.30ഓടെ...

കൊടും ചൂടിലുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ അകറ്റാൻ ദിവസവും ശീലമാക്കാൻ ഇതാ ഒരു ഡ്രിങ്ക്

കൊടും ചൂടിലുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ അകറ്റാൻ ദിവസവും ശീലമാക്കാൻ ഇതാ ഒരു ഡ്രിങ്ക്

കൊടും ചൂടാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. ചൂട് വർദ്ധിക്കുന്നതോടൊപ്പം നിരവധി ആരോഗ്യ പ്രശ്നങ്ങളും പലർക്കും ഉണ്ടാകുന്നുണ്ട്. തൊണ്ടവേദനയും ജലദോഷവും ദഹന പ്രശ്നങ്ങളും എല്ലാം...

സാഹിത്യത്തിനുള്ള രാജ്യത്തെ പ്രധാന പുരസ്കാരമായ സരസ്വതി സമ്മാൻ കവി പ്രഭാവർമ്മയ്‌ക്ക്

സാഹിത്യത്തിനുള്ള രാജ്യത്തെ പ്രധാന പുരസ്കാരമായ സരസ്വതി സമ്മാൻ കവി പ്രഭാവർമ്മയ്‌ക്ക്

ഇത്തവണത്തെ സരസ്വതി സമ്മാൻ കവിയും ചലച്ചിത്ര ഗാനരചയിതാവും മാധ്യമപ്രവർത്തകനും ടെലിവിഷൻ അവതാരകനുമായ പ്രഭാവർമ്മക്ക് . 12 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് മലയാളത്തിന് സരസ്വതി സമ്മാൻ ലഭിക്കുന്നത്. കെ...

ഡ്രഡ്ജർ അഴിമതി കേസ്; മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ അന്വേഷണം നീളുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി

ഡ്രഡ്ജർ അഴിമതി കേസ്; മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ അന്വേഷണം നീളുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി

ഡ്രഡ്ജർ അഴിമതി കേസിൽ മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ അന്വേഷണം നീളുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. കേസിൽ റിപ്പോർട്ട് നൽകാൻ സംസ്ഥാന സർക്കാറിന് ഒരു മാസം കൂടി...

അഭിമന്യു കൊലപാതക കേസ്; കാണാതായ രേഖകളുടെ പകർപ്പ് കൈമാറി പ്രോസിക്യൂഷൻ

അഭിമന്യു കൊലപാതക കേസ്; കാണാതായ രേഖകളുടെ പകർപ്പ് കൈമാറി പ്രോസിക്യൂഷൻ

മഹാരാജാസ് കോളേജ് വിദ്യാർഥിയായ അഭിമന്യുവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് കാണാതായ നിർണായക രേഖകളുടെ പകർപ്പ് പ്രോസിക്യൂഷൻ വിചാരണ കോടതിക്ക് കൈമാറി. പകർപ്പ് ഹാജരാക്കുന്നതിനെ പ്രതിഭാഗം എതിർത്തെങ്കിലും കോടതി...

കെഎസ്ആർടിസി ശമ്പള കേസിൽ ചീഫ് സെക്രട്ടറി ഹാജരായില്ല; കേരളീയത്തിന്റെ തിരക്ക് എന്ന് വിശദീകരണം

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; അന്വേഷണം നീണ്ടു പോകുന്നതിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നീണ്ടുപോകുന്നതിൽ എൻഫോസ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. അന്വേഷണം ഇഴയാൻ പാടില്ലെന്ന് വ്യക്തമാക്കിയ കോടതി ഈ കേസിൽ എൻഫോഴ്സ്മെന്റ്...

ഗവർണർ സ്ഥാനത്തു നിന്നും രാജിവച്ച് തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ

ഗവർണർ സ്ഥാനത്തു നിന്നും രാജിവച്ച് തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ

ഗവർണർ സ്ഥാനത്തു നിന്നും രാജിവെച്ച് തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദര രാജൻ. പുതുച്ചേരി ലഫ് ഗവർണറുടെ അധിക ചുമതലയും വഹിക്കുന്ന തമിഴിസൈ സൗന്ദര രാജൻ തമിഴ്നാട്ടിൽ നിന്ന്...

ബിജെപി വിടാൻ ഒരുങ്ങി കർണാടക മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ ഡിവി സദാനന്ദ ഗൗഡ; കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാനും സാധ്യത

ബിജെപി വിടാൻ ഒരുങ്ങി കർണാടക മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ ഡിവി സദാനന്ദ ഗൗഡ; കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാനും സാധ്യത

മുൻ കേന്ദ്രമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായ ഡി വി സദാനന്ദ ഗൗഡ ബിജെപി വിട്ടേക്കുമെന്ന് അഭ്യൂഹം. അഭ്യൂഹം തുടരുന്നതിനിടെ കർണാടക പിസിസി അധ്യക്ഷനും മുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറുമായി...

ചുവപ്പിന്റെ മനോഹാരിതയിൽ അതി സുന്ദരിയായി നവ്യാനായർ; സമൂഹമാധ്യമങ്ങൾ കീഴടക്കി താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

ചുവപ്പിന്റെ മനോഹാരിതയിൽ അതി സുന്ദരിയായി നവ്യാനായർ; സമൂഹമാധ്യമങ്ങൾ കീഴടക്കി താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

അഭിനയ ജീവിതം ആരംഭിച്ച അന്നുമുതൽ ഇന്നുവരെയും മലയാളി പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമുള്ള താരമാണ് നവ്യ നായർ. വിവാഹശേഷം അഭിനയരംഗത്ത് നിന്നും ഇടവേളയെടുത്ത താരം ഇപ്പോൾ വീണ്ടും വെള്ളിത്തിരയിൽ...

നടിയെ ആക്രമിച്ച കേസ്: വിചാരണ 4 വർഷം പിന്നിട്ടു

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയം ഈ മാസം 31ന് കഴിയും. ഈ സാഹചര്യത്തില്‍ വിചാരണ പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ സമയം...

‘കെ റെയില്‍ വരും കെട്ടോ എന്ന് പറയുന്നത് പോലെയല്ല’, ഏകീകൃത സിവില്‍ കോഡ് വന്നിരിക്കും; അത് സംഭവിച്ചിരിക്കും; സുരേഷ് ഗോപി

കലാമണ്ഡലം ഗോപിയുടെ മകന്‍റെ പോസ്റ്റിൽ വിശദീകരണം നൽകി സുരേഷ് ഗോപി

തൃശൂര്‍: കലാമണ്ഡലം ഗോപിയുടെ മകന്റെ പോസ്റ്റിൽ വിശദീകരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കലാമണ്ഡലം ഗോപിയെ വിളിക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി...

ചാവക്കാട് കെട്ടിടത്തിന് വൻ തീപിടുത്തം; മൂന്ന് കടകൾ കത്തിനശിച്ചു

ചാവക്കാട് കെട്ടിടത്തിന് വൻ തീപിടുത്തം; മൂന്ന് കടകൾ കത്തിനശിച്ചു

തൃശൂർ: ചാവക്കാട് നഗരമധ്യത്തിൽ കെട്ടിടത്തിന് തീപിടിച്ച് വൻ നാശനഷ്ടം. ചാവക്കാട് ട്രാഫിക് ഐലന്‍ഡ് ജങ്ഷനു സമീപത്തെ കുന്നംകുളം റോഡിലെ ഓടിട്ട കെട്ടിടത്തിലാണ് അ​ഗ്നിബാധയുണ്ടായത്. ഇന്ന് പുലർ‌ച്ചെ ഒന്നരയോടെയായിരുന്നു...

നടി അരുന്ധതി നായരുടെ നിലയിൽ മാറ്റമില്ല; വെന്റിലേറ്ററിൽ തുടരുന്നു

നടി അരുന്ധതി നായരുടെ നിലയിൽ മാറ്റമില്ല; വെന്റിലേറ്ററിൽ തുടരുന്നു

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടി അരുന്ധതി നായരുടെ നില ഗുരുതരമായി തുടരുന്നു. മൂന്നു ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററിലാണ് താരം. വ്യാഴാഴ്ച സ്‌കൂട്ടറില്‍...

ശുക്ര സംക്രമണം: ഈ 4 രാശിക്കാർക്ക് ഭാഗ്യം

ഇന്ന് ഈ രാശിക്കാരുടെ ജീവിതത്തിലുണ്ടാകും വൻ നേട്ടങ്ങൾ

മേടം സാമൂഹിക പ്രവർത്തനങ്ങളിൽ ഉയർച്ചയുണ്ടാകും. ബന്ധുക്കളുമായുള്ള ബന്ധം മെച്ചപ്പെടും. വാണിജ്യ വിപുലീകരണത്തിനുള്ള അവസരങ്ങൾ വന്നുചേരും. പ്രധാനപ്പെട്ട കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യും. ഇടവം കുടുംബാംഗങ്ങൾക്കിടയിൽ സന്തോഷവും ഐശ്വര്യവും...

‘എന്റെ ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോ​ഗിക്കുന്നത് നിയമവിരുദ്ധം’: ടോവിനോ തോമസ്

‘എന്റെ ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോ​ഗിക്കുന്നത് നിയമവിരുദ്ധം’: ടോവിനോ തോമസ്

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തനിക്കൊപ്പമുള്ള ചിത്രങ്ങളോ തന്റെ ഫോട്ടോയോ ഉപയോഗിക്കരുതെന്ന് ടോവിനോ തോമസ്. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻറെ 'സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ്...

Latest News