ഇൻസ്റ്റാഗ്രാമിൽ വരവറിയിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെയാണ് പണ്ഡിറ്റ് ഇക്കാര്യം അറിയിച്ചത്. വൈകിയാണെങ്കിലും താനൊരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയെന്നു എല്ലാവരും ഫോളോ ചെയ്യണമെന്നും പണ്ഡിറ്റ് കുറിച്ചു.
‘കൂട്ടുകാരെ… അല്പം വൈകി ആണെങ്കിലും ഞാൻ ഇൻസ്റ്റാഗ്രാം Account തുടങ്ങി ട്ടോ .. ഇനി ചെറിയ കളികൾ ഇല്ല .. വലിയ കളികൾ മാത്രം ..ഇതാണ് ലിങ്ക്. എല്ലാവരും ഫോളോ ചെയ്യണേ’, എന്നാണ് സന്തോഷ് പണ്ഡിറ്റ് കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക