ഡല്‍ഹി: പിഎം ഇവിദ്യയുടെ ‘ഒരു ക്ലാസ്, ഒരു ടിവി ചാനൽ’ പരിപാടി 12-ൽ നിന്ന് 200 ടിവി ചാനലുകളായി വിപുലീകരിക്കും. 1 മുതൽ 12 വരെ ക്ലാസുകൾക്ക് പ്രാദേശിക ഭാഷകളിൽ സപ്ലിമെന്ററി വിദ്യാഭ്യാസം നൽകാൻ എല്ലാ സംസ്ഥാനങ്ങളെയും ഇത് പ്രാപ്തരാക്കും. ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
ആത്മനിർഭർഭാരത് കൈവരിക്കുന്നതിനുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീമിന് മികച്ച പ്രതികരണം ലഭിച്ചു, അടുത്ത 5 വർഷത്തിനുള്ളിൽ 60 ലക്ഷം പുതിയ തൊഴിലവസരങ്ങളും 30 ലക്ഷം കോടിയുടെ അധിക ഉൽപ്പാദനവും സൃഷ്ടിക്കാൻ കഴിയും. ധനമന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക