പാലക്കാട് മലമ്പുഴ ചെറാഡ് മലയിൽ വീണ്ടും ആളുകൾ എത്തി. അടുത്തിടെയാണ് ബാബു എന്നയാളെ ഇന്ത്യൻ ആർമിയുടെ സഹായത്താൽ മലയിൽ നിന്ന് രക്ഷപ്പെടുത്തിയത്. തുടർന്ന് വീണ്ടും മലയിലേക്ക് ആളുകൾ കയറിയിരിക്കുകയാണ്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് ആണ് സ്ഥലത്ത് എത്തിയിരിക്കുന്നത്.
ഡിവൈഎസ്പി നന്ദകിഷോര്‍ അന്വേഷിക്കുന്ന രഹസ്യങ്ങള്‍ ? ’21 ഗ്രാംസ്’ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി
എന്നാൽ, നേരത്തെ തെളിഞ്ഞിരുന്നു ഫ്ലാഷ് ലൈറ്റുകൾ പിന്നീട് താഴേക്കിറങ്ങി വരുന്നതായി കണ്ടെന്ന് നാട്ടുകാർ വ്യക്തമാക്കി. ഇത് സംബന്ധിച്ച് മന്ത്രി തല യോഗം നടക്കും. രാവിലെ എട്ട് മണിക്ക് പാലക്കാട് വച്ചാണ് യോഗം നടക്കുക. വനം മന്ത്രി, റവന്യൂ മന്ത്രി എന്നിവരുൾപ്പെടെ വിവിധ വകുപ്പ് മേധാവികള്‍ യോഗത്തിൽ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക