കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മഴയ്ക്ക് സാധ്യത. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും അയല്‍ രാജ്യമായ ശ്രീലങ്കയ്ക്കും ഭീഷണിയായി വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുകയാണ്.
‘എങ്ങും മോഷണം, തോക്കുകൾ ‘ഫ്രീ’, ആക്രമിക്കപ്പെട്ടേക്കും’: ഭീതിയോടെ മലയാളി പെൺകുട്ടിയുടെ അപേക്ഷ
മാര്‍ച്ച് 2, 3 തീയതികളില്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
‘അയ്യരു’ടെ അഞ്ചാം വരവിന് പേരായി; ആവേശത്തിൽ മമ്മൂട്ടി ആരാധകർ
മാത്രമല്ല, ഫെബ്രുവരി 27 ഓടെ ചക്രവാതച്ചുഴി രൂപം കൊള്ളുകയും പിന്നീട് ശക്തിയാര്‍ജ്ജിക്കുകയും ചെയ്യും. തുടർന്ന് ഇത് ശ്രീലങ്കന്‍ ഭാഗത്തേക്ക് നീങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിലും ആന്റമാന് കടലിലുമാണ് ന്യൂനമര്‍ദ്ദത്തിന് സാധ്യതയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക