തിരുവനന്തപുരം: വെമ്പായത്ത് വൻ തീപിടുത്തം . വെമ്പായത്തെ ഒരു ഹാർഡ് വെയർ കടയിലാണ് ഇന്നലെ വൈകുന്നേരം ഏഴു മണിയോടെ തീപിടിച്ചത്.
നാലു നിലകെട്ടിടത്തിലേക്ക് വേഗത്തിൽ തീപിടരുകയായിരുന്നു. ആളപായമുണ്ടോയെന്ന് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. മറ്റ് കടകളിലേക്ക് പടർന്ന തീ ഫർഫോഴ്സ് അണച്ചു.
വെൽഡിംഗ് ജോലിക്കിടെ തീപ്പൊരി ടിന്നറിൽ വീണാണ് തീപിടിച്ചത്. നാല് കോടിയിലധികം നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക