റഷ്യന്‍ ടി വി ഷോകള്‍ പിന്‍വലിക്കാനൊരുങ്ങുകയാണ് നെറ്റ്ഫ്ലിക്സ്. ഒടിടി പ്ലാറ്റ്ഫോമില്‍ നിന്നും ഇരുപതോളം ടി വി ഷോകളാണ് ഒഴിവാക്കുവാനായി നെറ്റ്ഫ്ലിക്സ് തയ്യാറെടുക്കുന്നത്.
‘അയൽപക്കത്തെ കല്യാണത്തലേന്ന് എന്റെ വക നൃത്തം’; നൊസ്റ്റാൾജിയ വിഡിയോ പങ്കിട്ട് സുരഭി ലക്ഷ്മി …
2021 മേയ് മാസത്തിലായിരുന്നു ആദ്യമായി നെറ്റ്ഫ്ലിക്സിൽ റഷ്യയുടെ ടിവി ഷോ എത്തിയത്. റഷ്യയിലുള്ള സിനിമാ റിലീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചാതായി ഹോളിവുഡ് സ്റ്റുഡിയോസം അറിയിച്ചിരുന്നു.
യുക്രൈനിലെ റഷ്യന്‍ അധിനിവേശം ശക്തമാകുന്ന സാഹചര്യത്തിലാണ് നിർണായക തീരുമാനവുമായി നെറ്റ്ഫ്ലിക്സ് എത്തിയിരിക്കുന്നത്. വാര്‍ണര്‍ ബ്രദേഴ്സും ഡിസ്നിയും സോണിയുമാണ് സിനിമാ റിലീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക