പത്തനംതിട്ട∙ കെപി റോഡിൽ പഴകുളത്ത് ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പഴകുളം വരമ്പേൽ വീട്ടിൽ ജിതിൻ കൃഷ്ണ (26) ആണ് മരിച്ചത്. ചൊവ്വ പുലർച്ചെ ഒന്നിനായിരുന്നു അപകടം.

പ്രതികരിക്കാൻ ഇവിടെ എഴുതുക