ഡല്‍ഹി: പ്രമുഖ സ്ഥാനാർത്ഥികൾ മുന്നിട്ട് നിൽക്കുന്നു. ഉത്തരാഖണ്ഡ് ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥി പുഷ്കർ സിങ് ധാമി പിന്നിൽ .പാട്യാലയിൽ ക്യാപ്റ്റൻ അമരീന്ദർ സിംഗിന് ലീഡ് . യോഗി ആദിത്യനാഥ് ഗൊരഖ്പൂരിൽ ലീഡ് ചെയ്യുന്നു .അഖിലേഷ് യാദവ് കർഹാലിൽ മുന്നിൽ . ബിജെപി സീറ്റ് നിഷേധിച്ച മനോഹർ പരീക്കറിന്റെ മകൻ ലീഡ് ചെയ്യുന്നു .ആദ്യഘട്ടത്തിൽ പിന്നിൽ പോയ നവ്ജ്യോത് സിംഗ് ലീഡ് ചെയ്യുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക