ലഖിംപുർ ഖേരി സീറ്റുകളിൽ എല്ലാം ബിജെപി മുന്നേറ്റം . പടിഞ്ഞാറൻ യുപിയിൽ എസ്പി സഖ്യത്തിന് മുന്നേറ്റം. ആർഎൽഡി ലീഡ് .
പൂർവ്വാഞ്ചൽ മേഖലയിൽ ബിജെപിക്ക് തിരിച്ചടി. എസ്.പി ലീഡ് ചെയ്യുന്നു. ആദ്യഘട്ടത്തിൽ ബഹുദൂരം മുന്നിൽ പോയ ബിജെപിക്ക് ലീഡ് കുറയുന്നു .
ഉത്തർപ്രദേശിൽ അതിശക്തമായ പോരാട്ടം നടത്തി എസ്.പി. ബിജെപിയുമായുള്ള ലീഡ് വ്യത്യാസം കുറയുന്നു. 40 സീറ്റ് ലീഡ് വ്യത്യാസം ഇരുപത് സീറ്റായി കുറച്ചു . വിജയപ്രതീക്ഷ പങ്കുവച്ച് അഖിലേഷ് യാദവിന്റെ ട്വീറ്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക