മേടം
കൂടുതൽ ചുമതലകൾ ഏറ്റെടുക്കും. ബന്ധു ക്കളെ സഹായിക്കും.തടസങ്ങളെ തരണം ചെയ്യും.സ്ഥല സംബന്ധമായി ചില തർക്കങ്ങളു ണ്ടാകും.
ഇടവം
പുതിയ സൗഹൃദങ്ങൾ ഗുണകരമായി തീരും. പല കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കാൻ സാധിക്കും. കുടുംബജീവിതം സന്തോഷകരമാണ്. പങ്കാളിയുമായി അഭിപ്രായ വിത്യാസം ഉണ്ടാകും.
മിഥുനം
സന്താനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്ര ദ്ധിക്കുക. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പരീക്ഷകളിൽ മികച്ച വിജയം നേടും.
കര്ക്കടകം
പൊതുവേ ഗുണകരമായ ദിവസമാണ്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.പരീക്ഷയിൽ മികച്ച വിജയം നേടും.സാഹിത്യ രംഗത്ത് അംഗീകാരങ്ങൾ ലഭിക്കും.
ചിങ്ങം
സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത ഉണ്ട്.പുതിയ സംരംഭം തുടങ്ങാൻ അനുകൂലസമയമാണ്. മംഗള കർമങ്ങളിൽ പങ്കെടുക്കും.വരുമാനം വർദ്ധിക്കും.
കന്നി
സഹോദര സഹായം ഉണ്ടാകും.വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഉൽസാഹം വർദ്ധിക്കും. മികച്ച പ്രവർത്തനത്തിന് അംഗീകാരം ലഭിക്കും.
തുലാം
സന്തോഷകരമായ സന്ദേശങ്ങൾ ലഭിക്കും. ഔദ്യോഗിക യാത്രകൾ ആവശ്യമായിവരും. ബിസിനസ് രംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പലവിധത്തിൽ ധനാഗമം ഉണ്ടാകും.
വൃശ്ചികം
ഏറെ കാലമായ ആഗ്രഹങ്ങൾ നിറവേറും.സന്തോഷകരമായ ഒരു വാർത്ത എത്തിച്ചേരും. കൂടുതൽ വരുമാനം ഉണ്ടാകും.ദീർഘ യാത്ര യ്ക്കും സാധ്യത ഉണ്ട്.
ധനു
കർമ്മരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഇന്നു പ്രതീക്ഷി ക്കാം.പഠനത്തിൽ അഭിവൃദ്ധി ഉണ്ടാകും.സുഹൃത്തുക്കളുടെ സഹായം ലഭിക്കും. വരുമാനം തൃപ്തികരമാണ്.
മകരം
പ്രവർത്തന രംഗത്ത് പുരോഗതിയുണ്ടാകും. ആരോഗ്യം മെച്ചമാകും.പുണ്യ പ്രവർത്തികൾ ചെയ്യും. കുടുംബത്ത് ഐശ്വര്യം ഉണ്ടാകും. ദാ മ്പത്യജീ വിതം സന്തോഷകരമാകും.
കുംഭം
മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും.ആധുനിക ഗൃഹോപകരണങ്ങൾ വാങ്ങിക്കും.ആരോഗ്യം തൃപ്തികരമാണ്.തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
മീനം
ഭാഗ്യം കുറഞ്ഞ സമയമാണ്.ഏറ്റെടുത്ത കാര്യ ങ്ങൾ പൂർത്തിയാക്കാൻ താമസം ഉണ്ടാകും. മന ക്ളേശത്തിനും ഇടയുണ്ട്. ആരോഗ്യം സൂക്ഷിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക