കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി കെ റെയില്‍ എന്ന് എഴുതിയ കല്ല് ഇടുന്നതിന് അനുമതി ഉണ്ടോ എന്ന് ഹൈക്കോടതി.
ഡിവിഷന് ബെഞ്ച് അനുമതി നല്‍കിയോ എന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചോദിച്ചു. ജനങ്ങളുടെ വേദന കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക