താൻ സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് എതിരല്ലെന്നും രാജ്യത്തിന്റെ വികസനത്തിന് എതിര് നില്ക്കാന് പാടില്ലെന്നും ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍.
ഓസ്കര് വേദിയിൽ അവതാരകന്റെ മുഖത്തടിച്ച സംഭവത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് നടന് വില്‍ സ്മിത്ത്
കെ റെയില്‍ പദ്ധതിയിൽ പ്രതികരണവുമായി എത്തിയതായിരുന്നു അദ്ദേഹം. നാട്ടിൽ വികസനമുണ്ടാകുമ്പോൾ എതിര് നിൽക്കുന്നത് ശരിയല്ല. എന്നാൽ, പദ്ധതി നടപ്പാക്കുമ്പോള്‍ ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണി ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തിൽ ഹര്‍ജികള്‍ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി സുപ്രീംകോടതി
ഇക്കാര്യത്തിൽ ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണി ഉണ്ടാകുന്ന പക്ഷം പദ്ധതി ജനാധിപത്യപരമാകില്ലെന്നും ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ വ്യക്തമാക്കി. അതേസമയം, സില്‍വര്‍ലൈന്‍ പദ്ധതിയില്‍ ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന ആവശ്യവുമായി കെ സി ബി സി നേരത്തെ രംഗത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക