നടി മാളവിക മേനോന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
നിത്യ പ്രമോദിന്റെ മേക്കപ്പിൽ അതിമനോഹരിയായി താരം പ്രത്യക്ഷപ്പെടുന്നു. പ്രമോദ് ഗംഗാധരന് ആണ് ഫോട്ടോഗ്രാഫർ.
സിബിഐ ഡയറിക്കുറിപ്പിൽ അഞ്ചാം ഭാഗത്തിലാണ് മാളവിക ഇപ്പോൾ അഭിനയിക്കുന്നത്.
മോഹൻലാലിന്റെ ആറാട്ടിലും മമ്മൂട്ടിച്ചിത്രം പുഴുവിലും മാളവിക അഭിനയിച്ചിട്ടുണ്ട്.
പാപ്പൻ, ഒരുത്തി, പതിമൂന്നാം രാത്രി ശിവരാത്രി തുടങ്ങി നിരവധി ചിത്രങ്ങളാണ് മാളവികയുടേതായി റിലീസിനൊരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക