കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മൂന്നു പേരില്‍ നിന്നായി ഒന്നരക്കോടി രൂപയുടെ സ്വര്‍ണം പിടികൂടി. 2.675 കിലോ സ്വര്‍ണമാണ് പിടികൂടിയത്.
മൂന്ന് കാരിയര്‍മാര്‍ ഉള്‍പ്പെടെ 10 പേര് പൊലീസ് പിടിയില്‍. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയവരാണ് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക