സ്മാർട്ട്ഫോൺ പ്രേമികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് വിവോ. ടി-സീരീസ് സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് വിവോ. വിവോ ടി1 5ജി ഫെബ്രുവരിയിലാണ് രാജ്യത്ത് അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ ഇതിനു തുടർച്ചയായി രണ്ട് സ്മാർട്ട്ഫോണുകൾ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. മെയ് മാസത്തിൽ ഇന്ത്യയിൽ ഫോണുകൾ എത്തുമെന്നാണ് നിലവിൽ പുറത്തുവിട്ടിരിക്കുന്ന വിവരം.
ചായ ഇങ്ങനെ കുടിക്കൂ, തടി പോകുന്ന വഴി അറിയില്ല
25,000 ത്തിൽ താഴെയായിരിക്കും സ്മാർട്ട്ഫോണിന്റ വില എന്നതും അതിശയിപ്പിക്കുന്നതാണ്. 408×1080 പിക്സൽ റെസലൂഷൻ വഹിക്കുന്ന 6.58 ഇഞ്ച് എഫ്എച്ച്ഡി+ ഡിസ്പ്ലേ. ഗെയിമിംഗിനായി, 120 ഹേർട്സ് റിഫ്രഷ് റേറ്റും 240 ഹേർട്സ് ടച്ച് സാംപ്ലിംഗ് റേറ്റും ഫോണിലുണ്ടാകും. ഫോൺ ഫൺടച്ച് ഒഎസ് 12.0 ഔട്ട്-ഓഫ്-ദി-ബോക്സിലാണ് പ്രവർത്തിക്കുന്നത്.
കണ്ണിനു ചുറ്റുമുള്ള കറുപ്പ് വിഷമിപ്പിക്കുന്നോ…? പുതിനയിലയിൽ പരിഹാരമുണ്ട്
എട്ട് വാട്സ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ടി1 5ജി-യുടെ പിന്തുണ. ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ USB ടൈപ്പ്-സി, 2.5/ 5GHz വൈഫൈ, ബ്ലൂടൂത്ത് 5.1, കൂടാതെ ഡ്യുവൽ നാനോ സിമ്മിനുള്ള പിന്തുണയും നൽകുന്നുണ്ട്. 16 മെഗാപിക്സൽ സെൽഫി ഷൂട്ടറും നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക