ജയസൂര്യ നായകനാകുന്ന പുതിയ ചിത്രമാണ് ‘ജോണ്‍ ലൂതര്‍’. അഭിജിത്ത് ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിജിത്ത് ജോസഫിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ‘ജോണ്‍ ലൂതര്‍’ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു.
മെയ് 27ന് ആണ് ചിത്രം റിലീസ് ചെയ്യുക. ‘ജോണ്‍ ലൂതര്‍’ ചിത്രം തിയറ്ററുകളില്‍ തന്നെയാണ് എത്തുക. ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ് ആണ്.
ജയസൂര്യക്ക് പുറമേ ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്മി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക