വിജയ് നായകനാകുന്ന ‘ദളപതി67’ല് പ്രതിനായകനായി സഞ്ജയ് ദത്ത് എത്തുന്നു. ലോകേഷ് കനകരാജാണ് ഈ ചിത്രം സംവിധാനം ചെയ്യുക.
കൊവിഡ് കാലത്ത് റിലീസ് ചെയ്ത് വമ്പൻ ഹിറ്റ് സ്വന്തമാക്കിയ മാസ്റ്ററിന് ശേഷം ലോകോഷ് കനകരാജും വിജയിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ചിത്രീകരണം ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
വിഡ ഇവി സ്കൂട്ടറുകള് വിദേശത്തേക്ക് കയറ്റുമതി ചെയ്യാൻ ഒരുങ്ങി ഹീറോ മോട്ടോർകോർപ്പ്
സിനിമ ലളിത് കുമാർ പ്രൊഡക്ഷൻ നിർമ്മിക്കുമെന്നുമാണ് ലഭിക്കുന്ന വിവരം.
അതേസമയം, വംശി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് അടുത്തതായി അഭിനയിക്കുകയെന്ന വാർത്ത വന്നിരുന്നു. വിജയ്ക്കൊപ്പം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി തെലുങ്ക് താരം നാനിയും അഭിനയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക