മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഇംഗ്ലീഷ് വെടിക്കെട്ട് വീരന് ജോസ് ബട്ലറിന്റെ ബാറ്റിംഗ് കരുത്തിലാണ് രാജസ്ഥാൻ റോയൽസിന്റെ മുന്നേറ്റം. ചിട്ടയായ പരിശീലനമാണ് തന്റെ വിജയരഹസ്യമെന്ന് ബട്ലർ പറയുന്നു.
ഈ സീസണില്‍ എട്ട് കളിയിൽ ജോസ് ബട്ലർ നേടിയത് മൂന്ന് സെഞ്ച്വറിയും രണ്ട് അർധസെഞ്ച്വറിയുമടക്കം 499 റൺസാണ്. സീസണിലെ റൺവേട്ടക്കാരില്‍ ബട്ലറാണ് ഒന്നാമൻ.
വെള്ളിയാഴ്ച പ്രാർഥനക്കിടെ അഫ്ഗാൻ പള്ളിയിൽ ചാവേർ ആക്രമണം, 50 പേർ കൊല്ലപ്പെട്ടു
പരിശീലനത്തിന് ബട്ലർ നൽകുന്നത് മത്സരത്തിനുള്ള അതേ പ്രാധാന്യം. കിരീടം സ്വന്തമാക്കാൻ രാജസ്ഥാന് റോയല്‍സ് ടീം ഒറ്റക്കെട്ടെന്ന് ബട്ലർ പറയുന്നു. ഐപിഎല്‍ കരിയറിലാകെ ബട്ലർ ആകെ 73 കളിയിൽ നാല് സെഞ്ച്വറിയോടെ 2467 റൺസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക