തിരുവനന്തപുരം: സര്‍ക്കാരിന്റെ നിര്‍ബന്ധബുദ്ധിയാണ് പി സി ജോർജിന്റെ നടപടിക്ക് പിന്നിലെന്ന് മകൻ ഷോണ്‍ ജോര്‍ജ്. ആവശ്യപ്പെട്ടാല്‍ പൊലീസിനു മുന്നില്‍ ഹാജരാകുന്ന ആളാണ് പി.സി.ജോര്‍ജ്.
പറഞ്ഞത് തെറ്റോ എന്ന് അദ്ദേഹവും കാലവുമാണ് വിലയിരുത്തേണ്ടത്. അദ്ദേഹത്തിന് നിലപാടുകളുണ്ട്, അതില്‍ അദ്ദേഹം വെളളം ചേര്‍ക്കാറില്ല.
പ്ളസ് 2 കെമിസ്ട്രി ഉത്തര സൂചിക നിലവിലെ രീതിയില്‍ പിന്തുടര്ന്നാല് വിദ്യാര്‍ഥികള്‍ക്ക് 12 മാര്‍ക്ക് വരെ നഷ്ടപ്പെടുമെന്ന് അധ്യാപകര്‍
ആര്‍ക്കെങ്കിലും വേദനയുണ്ടായെങ്കില്‍ ക്ഷമാപണം വേണമെന്നാണ് തന്റെ നിലപാടെന്നും ഷോൺ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക