കൊച്ചി: വാണിജ്യാവശ്യത്തിനുള്ള (commercial use)പാചകവാതക വില (cooking gas cylinder)വീണ്ടും കൂട്ടി(price hike). ഒറ്റയടിക്ക് 103 രൂപ
കൂട്ടിയതോടെ കൊച്ചിയിൽ വില 2359 രൂപയായി.
ഈ വർഷം ഇതുവരെ കൂട്ടിയത് 365 രൂപയാണ്.അതേസമയം വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക