പലിശ നിരക്കിൽ മാറ്റം വരുത്തിയിരിക്കുകയാണ് റിസർവ് ബാങ്ക്. അടിസ്ഥാന വായ്പാനിരക്കിൽ 40 ബേസിക് പോയന്റിന്റെ വർധനവാണ് വരുത്തിയിരിക്കുന്നത്. നാണയപ്പെരുപ്പം ഉയർന്നുനിൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ബാങ്ക് വായ്പ നിരക്കുകൾ ഇതോടെ ഉയരുവാനാണ് സാധ്യത.
‘ചാണകം ഗോപിയെ വെളുപ്പിക്കാന്‍ വന്നതാണോടാ’; മറുപടിയുമായി ടിനി ടോം- വീഡിയോ
ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനമായി ഉയർന്നിട്ടുണ്ട്. മാത്രമല്ല, വാഹന, ഭവന വായ്പകൾ ചെലവേറിയതാകുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പനിരക്കും മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പനിരക്കും ഉയർന്ന നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക