ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 3,451 പുതിയ കോവിഡ് കേസുകൾ. ഇതോടെ ആകെ കേസുകളുടെ എണ്ണം 4,31,02,194 ആയി. 20,635 പേരാണു ചികിത്സയിലുള്ളത്. ശനിയാഴ്ച 40 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 5,24,064 ആയി.

പ്രതികരിക്കാൻ ഇവിടെ എഴുതുക