വാരഫലത്തില്‍ വിശ്വസിക്കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ടുതന്നെ ഓരോ നാളുകാരും തങ്ങളുടെ വാരഫലം വളരെ ആകാംഷയോടു കൂടിയാണ് നോക്കാറുള്ളത്. അശ്വതി മുതല്‍ രേവതി വരെ നാളുകാരുടെ ഈയാഴ്ച്ചത്തെ വാരഫലം അറിയാം.
അശ്വതി…
പ്രമോഷന് വേണ്ടി കൊടുത്ത അപേക്ഷ അനുവദിച്ച കിട്ടും. പ്രായം ചെന്നവരുടെ വിവാഹം നടക്കാൻ ഇടയുണ്ട്. തർക്കങ്ങളിൽ നിന്നും വാദപ്രതിവാദങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ ശ്രമിക്കുക.
ഭരണി…
പുതിയ വ്യാപാരത്തിൽ താല്പര്യം ജനിക്കും.വിനോദത്തിനും ആഡംബരത്തിനും ആയി ധാരാളം പണം ചെലവഴി ക്കും. അന്യാധീനപ്പെട്ട വസ്തുവകകൾ തിരിച്ചു കിട്ടും.
കാർത്തിക…
ഉദ്ദേശിക്കുന്ന കാര്യങ്ങൾ തക്കസമയത്ത് നടന്നില്ല എന്ന് വരാം. വിവാഹകാര്യങ്ങളിൽ തീരുമാനമുണ്ടാകും. യാത്രകൾകൊണ്ട് പ്രയോജനം ഉണ്ടാകും .
രോഹിണി…
ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങൾ വഹിക്കാനുള്ള അവസരം ലഭിക്കും.പല കാര്യങ്ങളിലും ശരിയായ തീരുമാനം കൈ ക്കൊള്ളും.എഴുത്തുകാർക്ക് അംഗീകാരങ്ങൾ ലഭിക്കും.
മകയിരം…
വരവിനേക്കാൾ ചെലവ് കൂടും വീട്ടിൽ ബന്ധുജനങ്ങളും സുഹൃത്തുക്കളും വന്നു ചേരും. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ പ്രതീ ക്ഷിച്ചത്ര വിജയം ഉണ്ടാകില്ല
തിരുവാതിര…
തൊഴിൽരംഗത്ത് ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരും. വ്യവഹാര ങ്ങളിൽ വിജയം നേടും. ബന്ധുവിന്റെ വിവാഹ ത്തിനാ യി പണം ചിലവഴിക്കും
പുണർതം…
സാമ്പത്തിക പ്രയാസങ്ങൾക്ക് പരിഹാരം ഉണ്ടാകും.നിങ്ങൾക്ക് പൊതുവേ ഭാഗ്യമുള്ള സമയം ആയതിനാൽ എല്ലാ പ്രതി സന്ധികളും തരണം ചെയ്തു മുന്നോട്ടു പോകാൻ സാധിക്കുന്നതാണ്.
2022 മേയ് 8 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ സൂര്യൻ മേടം രാശിയിൽ; ശനി കുംഭത്തിലും രാഹു മേടത്തിലും കേതു തുലാത്തിലും; ഓരോ കൂറുകാരുടെയും ഈയാഴ്ചത്തെ ഫലങ്ങള്‍ അറിയാം
പൂയം…
പുതിയ സ്ഥാനമാനങ്ങൾ ലഭിക്കാൻ ഇടയുണ്ട്. കടബാധ്യതകൾ പരിഹരിക്കും. ഉല്ലാസയാത്രകൾ നടത്താനും ഇടയുണ്ട്.വീട് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അതു സാധിക്കുന്നതാണ്.
ആയില്യം…
പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും.സാമ്പത്തിക പ്രയാസങ്ങൾ അവസാനിക്കും.വീടുവിട്ടു നിൽക്കാനുള്ള അവ സ്ഥ ഉണ്ടാകും.ഉദരസംബന്ധമായ അസുഖങ്ങൾ ഉണ്ടാകും.
മകം…
കടംകൊടുത്ത പണം പലിശ സഹിതം തിരിച്ചു ലഭിക്കും.കർമ്മ രംഗത്ത് അഭിവൃദ്ധി ഉണ്ടാകും.പുതിയ വാഹനം വാങ്ങാൻ ഇടയു ണ്ട്.മറ്റുള്ളവരോട് മിതമായി സംസാരിക്കാൻ ശ്രദ്ധിക്കുക.
പൂരം…
സാമ്പത്തിക പ്രയാസങ്ങൾ വന്നു ചേരും. കടബാധ്യതകളും വർദ്ധിക്കാം. സ്നേഹിതരും ആയി ഉല്ലാസയാത്ര നടത്താൻ സാധ്യത യുണ്ട്. ദൂരസ്ഥലത്തുള്ളവരിൽ നിന്നും സഹായം ലഭിക്കും .കർമ്മരംഗം പുഷ്ടിപ്പെടും .
ഉത്രം…
പുതിയ വാഹനം വാങ്ങാനുള്ള യോഗം ഉണ്ട്.മന്ദഗതിയിലായിരുന്നു കർമ്മരംഗം പെ ട്ടെന്ന് മെച്ചപ്പെടാൻ ഇടയുണ്ട്. വീട്ടിൽ മംഗള കർമ്മങ്ങൾ നടക്കുന്നതാണ്.
അത്തം…
ഗവൺമെൻറ് നിന്നും കിട്ടേണ്ട ആനു കൂല്യങ്ങൾ വന്നുചേരും. തർക്കങ്ങളിൽ തീരു മാനമാകും.ഉന്നത വ്യക്തിയിൽനിന്ന് അനുമോ ദനങ്ങളും മറ്റും ലഭിക്കാ നിടയുണ്ട്. ദാമ്പത്യ ജീ വിതം സന്തോഷകരമായിരിക്കും.
ചിത്തിര…
ഉന്നതവിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാകും. ആദായം ഉദ്ദേശിച്ചു ചെയ്യുന്ന പല പ്രവർത്തികളും വേണ്ട വിധം സന്താനങ്ങൾക്ക് ജോലി ലഭിക്കാൻ ഇടയുണ്ട് .
ചോതി…
യുവജനങ്ങളുടെ വിവാഹം തീരുമാ നം ആകുന്നതാണ്. സാമ്പത്തിക മായും ഈ വാരം അനുകൂലമാണ്. സുഖവും സമാധാന വും ഉണ്ടാവും .ജോലിയിൽ ഉയർച്ച പ്രതീക്ഷിക്കാം. ചിലർക്ക് വീട്ടിൽ നിന്നും മാറി താമസി ക്കേണ്ടി വരും
വിശാഖം…
ഉന്നതരായ വ്യക്തികളിൽ നിന്നും പലവിധ സഹായങ്ങളും ലഭിക്കും. പലകാര്യ ങ്ങളും മുൻകൂട്ടി കണ്ടു കൊണ്ട് ആസൂത്രണം ചെയ്യാൻ സാധിക്കും .ബിസിനസിൽ ഉണ്ടായ നഷ്ടങ്ങൾ പരിഹരി ക്കാൻ കഴിയും. പ്രമാണങ്ങൾ കൈവശം വന്നു ചേരും .പുതിയ വാഹനം വാങ്ങാൻ സാധിക്കും.
അനിഴം…
പൊതുവേ അനുകൂലമായ സമയമാണ്. വീടുപണിയുകയോ മോടിപിടിപ്പിക്കുക യോ ചെയ്യും .ധനവും ഐ ശ്വര്യവും കൂടിവരും. ദൂരയാത്രകൾ ചെയ്യേണ്ടി വരും.പുതിയ പുതിയ വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും.
തൃക്കേട്ട…
ദൂരയാത്രകൾ ആവശ്യമായി വന്നേ ക്കാം.വീടുപണി പൂർത്തിയാക്കാൻസാധിക്കും. ഉദ്യോഗത്തിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും. ആരോഗ്യനില തൃപ്തി കരമായിരിക്കും ക്ഷേത്ര ദർശനം പുണ്യസ്നാനം എന്നിവ നടത്തും.
മൂലം…
ഏത് വെല്ലുവിളികളെ യും നേരിടാനുള്ള മനസ്സുണ്ടാകും.മാതാവിന്അസുഖങ്ങൾവർദ്ധിക്കും സാമ്പത്തിക സ്ഥിതിമെച്ചപ്പെട്ടതാണ്.മന്ദ ഗതിയിലായിരുന്നു വ്യാപാരം നല്ല പുരോഗതി കൈവരിക്കും.
പൂരാടം…
സഹപ്രവർത്തകരിൽ നിന്നും സഹായം ലഭിക്കും. ചെറിയ യാത്രകൾ സുഖകരമാ യിരിക്കും .എൻട്രൻസ് ടെസ്റ്റി ൽ വിജയം കൈ വരിക്കും.വീട്ടിൽ പൂജാ കർമ്മങ്ങൾ നടത്താൻ ഇടവരും.രോഗങ്ങൾ വരാനും ഇടയുണ്ട്. കലാകാരന്മാർക്ക് അവരുടെ മേഖ ലയിൽ കൂടുതൽ ശോഭിക്കാൻ കഴിയും.
ഉത്രാടം…
ആരോഗ്യനില മെച്ചപ്പെടും.പുതിയ വീടോ വാഹനമോ അധീന തയിൽ വന്നുചേ രും. സഹോദരിയുടെ വിവാഹനിശ്ചയം നടക്കും. തൊഴിൽരംഗത്ത് മേല ധികാരികളുടെ പ്രശംസ നേടും കമിതാക്കളുടെ വിവാഹം നിശ്ചയിക്കും .
തിരുവോണം…
പല കാര്യങ്ങളിലും ഇടപെടുന്ന തുകൊണ്ട് സ്വന്തം കാര്യത്തിന് സമയം കിട്ടാ തെ പോകാം. കോടതി കാര്യങ്ങളിൽ തീരുമാ നം നീണ്ടുപോകും. അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ ശ്രദ്ധിക്കുക. പൊതുവേ അലസത തോന്നാനും ഇടയുണ്ട്.
അവിട്ടം…
പലതുകൊണ്ടും ഗുണകരം ആയിട്ടു ള്ള സമയമാണ്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.സാഹിത്യകാരന്മാർക്കും ലേഖകന്മാർക്കും അംഗീകാരങ്ങൾ ലഭിക്കും. കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും.
ചതയം…
ഉപരിപഠനത്തിന് അവസരം ലഭിക്കു ന്ന കാലമാണിത്. ഉദ്യോഗത്തിൽ സ്ഥിരീകര ണം ലഭിക്കുന്നതാണ്.കോടതി കേസുകളിൽ തീർപ്പ് കൽപ്പിക്കപ്പെടും.യാത്രകൾ ഗുണകര മായി തീരും.
പൂരുരുട്ടാതി…
പലഭാഗത്തു നിന്നും എതിർപ്പുക ൾ നേരിടേണ്ടി വരാം.ആലോചിച്ചു പ്രവർത്തി ക്കാതിരുന്നാൽ വലിയ നഷ്ടങ്ങൾ വന്നുചേരും. ആഗ്രഹിക്കാത്ത സ്ഥലത്തേക്ക് ജോലി മാറ്റമുണ്ടാകും.
ഉതൃട്ടാതി…
കലാകാരന്മാർക്ക് പ്രശസ്തിയും അംഗീകാരങ്ങളും ലഭിക്കുന്നതാണ് വിശിഷ്ട ആഭരണങ്ങളും വസ്ത്രങ്ങളും ലഭിക്കും. പ്രമേ ഹരോഗമുള്ളവർക്ക് അസുഖം വർധിക്കാനിടയുണ്ട്.
രേവതി…
പല പ്രകാരത്തിലുള്ള സഹായങ്ങൾ വന്നുചേരും.ബിസിനസ്സിൽ നിന്നുള്ള ആദായത്തിൽ വർധനവുണ്ടാകും. കൃഷിയിൽനിന്നും വാടകയിനത്തിലും കൂടുതൽ വരുമാനം ഉണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക