തൃശൂർ : തൃശൂർ പൂരം കാണാൻ ഇനി അതിവേഗമെത്താമെന്ന പരസ്യവുമായി കെ റെയിൽ. കാന്താ വേഗം പോകാം പൂരം കാണാൻ സിൽവർവലൈനിൽ എന്ന ടാഗ്ലൈനോടയൊണ് പരസ്യ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വിവിധ നഗരങ്ങളിൽ നിന്ന് തൃശൂരിലേക്ക് സഞ്ചരിക്കാൻ വേണ്ടി വരുന്ന ദൂരം, സമയം, ടിക്കറ്റ് നിരക്ക് എന്നിവ വ്യക്തമാക്കിയാണ് പരസ്യം നൽകിയിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് വീണ്ടും ഫോറൻസിക് പരിശോധനക്ക് വിധേയമാക്കണമെന്ന് പ്രോസിക്യൂഷൻ
തിരുവനന്തപുരത്തുനിന്ന് തൃശൂരെത്താൻ എടുക്കുന്ന സമയം 1 മണിക്കൂർ 56 മിനുട്ടാണ്. 260 കിലോമീറ്റ ർ ദൂരമുള്ള ഈ യാത്രയ്ക്ക് ടിക്കറ്റ് നിരക്ക് 715 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക