തൃശൂർ: തൃശൂർ പൂരനഗരിയിൽ ആനയിടഞ്ഞു. ആനയെ തളക്കാനുള്ള ശ്രമം തുടരുന്നു. അല്പം മുൻപാണ് ആനയിടഞ്ഞത്. സ്വരാജ് റൗണ്ടിൽ നിന്നും എഴുന്നള്ളിപ്പിനായി വന്ന ആനയാണ് ഇടഞ്ഞത്. മച്ചാട് ധർമജൻ എന്ന ആനയാണ് ഇടഞ്ഞത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക