തൃശൂർ: തൃശൂർ പൂരനഗരിയിൽ വിരണ്ട ആനയെ തളച്ചു. സ്വരാജ് റൗണ്ടിൽ നിന്നും എഴുന്നള്ളിപ്പിനായി വന്ന മച്ചാട് ധർമജൻ എന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിനിടെയാണ് ആന പിണങ്ങിയത്. ആന അൽപനേരം പൂരനഗരിയിൽ പരിഭ്രാന്തിപരത്തി.

പ്രതികരിക്കാൻ ഇവിടെ എഴുതുക