തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് വില വർധിച്ചത്.ഒരു ഗ്രാം സ്വർണത്തിനു ഇന്ന് ഗ്രാമിന് 4720 രൂപയാണ് വില. ഒരു പവൻ സ്വർണവില 37760 രൂപയിലേക്ക് ഉയർന്നു.

പ്രതികരിക്കാൻ ഇവിടെ എഴുതുക