കുവൈത്ത് സിറ്റി: കുവൈറ്റില്‍ 53കാരനായ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം വാകത്താനം സ്വദേശി തൃക്കോതമംഗലം ചിറപ്പുറത്ത് പുതുമന വീട്ടില്‍ ജോസഫ് ബേബി ആണ് മരിച്ചത്.
ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. 30 വര്‍ഷമായി കുവൈത്തില്‍ പ്രവാസിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക