കേരളത്തിലെ പ്രമുഖ ഫുഡ് മാനുഫാക്ചറിംഗ് & മാർക്കറ്റിങ്ങ് കമ്പനിയായ Dr Foodന് കേരളത്തിലുടനീളം എല്ലാ ജില്ലകളിലും പ്രോഡക്ട് വിതരണം ചെയ്യുന്നതിന് ഡിസ്ട്രിബ്യുട്ടർമാരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക 8111972221 or 9895304259.
Dr Food രുചികരവും എന്നാൽ ആരോഗ്യത്തിനു ഉത്തമവുമായ ഭക്ഷണങ്ങൾ നൽകുന്നതിൽ എന്നും മുന്നിലാണ്. പ്രകൃതിദത്തമായ ഭക്ഷണങ്ങൾ നൽകി ചുറുചുറുക്കും ഉർജ്ജവുവും വീണ്ടെടുക്കാൻ സഹായിക്കുന്നു. കുടുംബത്തിന്റെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ Dr Food ന്റെ ഉൽപ്പന്നങ്ങളായ ബനാന പൗഡർ, റാഗി, ഓട്സ് എന്നിവ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക