പാലക്കാട്: സൈരന്ധ്രി വനത്തിൽ കാണാതായ വനം വകുപ്പ് വാച്ചർ രാജന്റെ തിരോധാനം അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ.
വനംവകുപ്പ് തെരച്ചിലിലും അന്വേഷണത്തിലും സൂചനകൾ കിട്ടാത്ത സാഹചര്യത്തിലാണിത്. എന്നാൽ വാച്ചർക്കായുള്ള തെരച്ചിൽ ഉടൻ നിർത്തില്ലെന്നും എ കെ ശശീന്ദ്രൻ മണ്ണാർക്കാട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക