ഒരു യുഗത്തിന് തിരശീല വീഴുകയാണ്. സംഗീത ലോകത്തിലെ ചരിത്രം തന്നെ മാറ്റിമറിച്ച ഒന്നായിരുന്നു ഐപോഡ്. ടെക് ചരിത്രങ്ങളിൽ തന്നെ വേറിട്ട ഉപകരണം.
കെ റെയില്‍ സാമൂഹിക ആഘാത പഠനത്തിന് ഇനി ജിപിഎസ് സംവിധാനം
എന്നാലിപ്പോഴിതാ ആ അത് ചരിത്രം മാത്രമായി മാറുകയാണ്. ആപ്പിള്‍ ഐപോഡിന്റെ നിര്‍മ്മാണം അവസാനിപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
വിപണിയിലെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്ഫോണ്‍ മോട്ടോറോള എഡ്ജ് 30 ഇന്ത്യന്‍ വിപണിയില്‍
ആപ്പിള്‍ ഐപോഡ് 2001 ഒക്ടോബറിലാണ് ആദ്യമായി അവതരിപ്പിക്കുന്നത്. 2019 ൽ ഐപോഡ് ടച്ചായിരുന്നു അവസാനമായി വില്പനയ്ക്കെത്തിയത്. ആപ്പിൾ ഐപോഡ് പിൻവലിക്കുന്നു എന്ന വാർത്തയോട് വളരെ വൈകാരികമായാണ് ഉപയോക്താക്കളുടെ പ്രതികരണം. നിലവിലെ സ്റ്റോക്കുകൾ തീരുന്നതുവരെ വിപണിയിൽ ഐപോഡുകൾ ലഭ്യമാകുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക