തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചു തെങ്ങിൽ ശക്തമായ കാറ്റിലും മഴയിലും വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മൽസ്യത്തൊഴിലാളി മരിച്ചു.
അഞ്ചുതെങ്ങ് സ്വദേശി ബാബുവാണ് (54) മരിച്ചത്. മൂന്ന് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റ് രണ്ടു പേർ നീന്തി രക്ഷപ്പെട്ടു.

പ്രതികരിക്കാൻ ഇവിടെ എഴുതുക