രാജ്യത്ത് പലയിടങ്ങളിലും മഴ ശക്തമാകുമ്പോൾ രാജ്യതലസ്ഥാനത്ത് പൊള്ളുകയാണ്. ഡൽഹിയിൽ റെക്കോർഡ് താപനിലയാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.
ഉഷ്ണതരംഗം രൂക്ഷമായിരിക്കുകയാണ് ഇവിടെ. 49.2 ഡിഗ്രിയാണ് വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ രേഖപ്പെടുത്തിയിരിക്കുന്ന താപനില.
കെ റെയില്‍ സാമൂഹിക ആഘാത പഠനത്തിന് ഇനി ജിപിഎസ് സംവിധാനം
മയൂർ വിഹാർ പ്രദേശത്തായിരുന്നു ഡൽഹിയിൽ കുറഞ്ഞ താപനില രേഖപ്പെടുത്തിയിരുന്നത്. ഗുരുഗ്രാമിലും ഉയർന്ന താപനില തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എസ്ബിഐ ഗൂഗിൾ പേ മാതൃകയിൽ ഓൺലൈൻ പേയ്മെന്റ് സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങുന്നു
ഇതിനു മുൻപ് 1996 ലായിരുന്നു ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയിരുന്നത്. മാത്രമല്ല, ഡൽഹിയിൽ പൊടിക്കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക