അടുത്തിടെയായിരുന്നു ടൊയോട്ട തങ്ങളുടെ പുതിയ വാഹനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട ഇതിനോടകം തന്നെ തങ്ങളുടെ പുതിയ വാഹനത്തെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടു കഴിഞ്ഞിട്ടുണ്ട്. എന്നാലിപ്പോഴിതാ ഹിലക്സ് ലൈഫ് സ്റ്റൈല്‍ പിക്കപ്പ് ട്രക്കിനെ ഇന്ത്യയിൽ വിപണിയിലേക്ക് ആയി ഒരുക്കിയിരിക്കുകയാണ് ടൊയോട്ട.
വിപണിയിലെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്ഫോണ്‍ മോട്ടോറോള എഡ്ജ് 30 ഇന്ത്യന്‍ വിപണിയില്‍
33.99 ലക്ഷം രൂപ സ്റ്റാൻഡേർഡ് എംടി ട്രിമ്മിനും അതിനേക്കാൾ ഉയർന്ന പതിപ്പിന് 36.80 ലക്ഷം രൂപ വരെയുമാണ് വാഹനത്തിന് വില ഈടാക്കുന്നത്. ഇതിനോടകം തന്നെ വാഹനത്തിന്റെ ഡെലിവറി ആരംഭിച്ചിട്ടുണ്ട്.
എസ്ബിഐ ഗൂഗിൾ പേ മാതൃകയിൽ ഓൺലൈൻ പേയ്മെന്റ് സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങുന്നു
ഒരു 4×4 സിസ്റ്റം സ്റ്റാൻഡേർഡായി ലഭ്യമാകുന്നുമുണ്ട്. ആറ് സ്പീഡ് മാനുവൽ യൂണിറ്റ് അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുമായി ജോടിയാക്കിയ 2.8 ലിറ്റർ ഡീസൽ എഞ്ചിനാണ് ഇതിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക