മുംബൈ: മസ്കറ്റ്-ബെംഗളൂരു വിമാനത്തിൽ മദ്യപിച്ച ഒരു യാത്രക്കാരൻ ബഹളമുണ്ടാക്കുകയും ക്രൂ അംഗങ്ങളോടും യാത്രക്കാരോടും മോശമായി പെരുമാറുകയും ചെയ്തതിനെ തുടർന്ന് വിമാനം മുംബൈയിൽ അടിയന്തിരമായി ഇറക്കി.
മുഹമ്മദ് സറഫുദ്ദീൻ ഉൾവാർ എന്നയാളാണ് വിമാനത്തിൽ അപമര്യാദയായി പെരുമാറിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക