രാജ്യത്ത് 5ജി സൗകര്യം ഒരുക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളുടെ പരിശോധന രാജ്യത്ത് 5ജി എത്തിക്കാന്‍ നേരത്തെ നിശ്ചയിച്ച തീയതില്‍ 5ജി എത്തിക്കുന്നതിനെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്.
നേരത്തെ ജൂലൈ 1ന് വിവിധ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് വേണ്ട 5ജി അടിസ്ഥാന സൗകര്യത്തിനുള്ള ഉപകരണങ്ങളുടെ പരിശോധ പൂര്‍ത്തിയാക്കാനാണ് ടെലികോം മന്ത്രാലയം നിശ്ചയിച്ചത്.
എന്നാല്‍ ഇതിനായി രാജ്യത്ത് പ്രദേശികമായി തെരഞ്ഞെടുത്ത പരിശോധന ലാബുകളിലെ മെല്ലെപ്പോക്ക് കാരണം.
ഈ പരിശോധനകളുടെ അന്തിമ തീയതി ജൂലൈ 1 2022 എന്നതില്‍ നിന്നും ജനുവരി 1 2023 ആക്കണമെന്നാണ് ചില ടെലികോം ഉപകരണങ്ങള്‍ വില്‍ക്കുന്ന കമ്പനി പ്രതിനിധികള്‍ പറയുന്നത്. ജൂണ്‍, ജൂലൈ മാസത്തിലാണ് രാജ്യത്ത് 5ജി ലേലം നടക്കുക എന്നാണ് നേരത്തെ കേന്ദ്രം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക