തിരുവനന്തപുരം: സംസ്ഥാനത്ത് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന പ്രഖ്യാപനം പ്രകടനപത്രികയിൽ ഒതുങ്ങില്ലെന്ന് മന്ത്രി എം.വി.ഗോവിന്ദൻ. കുടുംബശ്രീക്ക് ഇക്കാര്യത്തിൽ നിർണായക പങ്ക് വഹിക്കാൻ കഴിയും.
റോഡരികില്‍ ഓട്ടോറിക്ഷ നിര്‍ത്തിയിട്ട് ഫോണില്‍ സംസാരിക്കുന്നതിനിടെ ഭീമന് പുളിമരം കടപുഴകിവീണു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
പതിവിൽ നിന്ന് വ്യത്യസ്തമായി തൊഴിലന്വേഷകരെ തേടി സർക്കാർ എത്തുകയാണ്. കുടുംബശ്രീ സർവേ വഴി കണ്ടെത്തിയ 41 ലക്ഷം തൊഴിൽ രഹിതരിൽ 51 ശതമാനവും സ്ത്രീകളാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക