തമിഴ് സിനിമയിലൂടെ അഭിനയം ആരംഭിച്ച് മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് പ്രയാഗ മാര്ട്ടിന്. നിരവധി ആരാധകരാണ് താരത്തിനുള്ളത്.
ഫാഷന്‍ ഷോയില്‍ തിളങ്ങിയ നടി പ്രയാഗ മാര്‍ട്ടിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
കോഴിക്കോട് വച്ച് നടത്തിയ സ്വകാര്യ ഫാഷന്‍ ഷോയിലാണ് ഗ്ലാമറസ് ലുക്കില്‍ നടി പ്രത്യക്ഷപ്പെട്ടത്. നോര്‍ത്ത് ഇന്ത്യന്‍ ലുക്കില്‍ അതിമനോഹരിയായാണ് താരത്തെ കാണാനാകുക.പ്രയാഗയുടെ റാംപ് വാക്ക് വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഫാഷന്‍ ഷോയില്‍ തിളങ്ങുന്ന പ്രിയതാരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സാഗര്‍ ഏലിയാസ് ജാക്കിയില്‍ ബാലതാരമായിമായിട്ടാണ് പ്രയാഗം അഭിനയം ആരംഭിക്കുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക