ഒടുവിൽ കോവിഡ് വാക്സിന്റെ വില കുറച്ചു. മരുന്നുനിർമ്മാണ കമ്പനിയായ ബയോളജിക്കൽ ഇ കോവിഡ് വാക്സിന്റെ വില കുറച്ചതായി അറിയിക്കുകയായിരുന്നു. 840 രൂപയായിരുന്നു വില.
ഉലുവ കൂട്ടോടെ കറ്റാർവാഴ പറയും മുടി സംരക്ഷിക്കാനുള്ള സൂത്രപ്പണികൾ
കോർബെവാക്സിന്റെ വില ഇപ്പോൾ 840 ൽ നിന്ന് 250 രൂപയായി കുറിച്ചിരിക്കുന്നത്. കോർബെവാക്സ് ഡോസ് സ്വീകരിക്കാൻ 990 രൂപയാണ് സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നൽകേണ്ടിയിരുന്നത്.
ഹിലക്സ് ലൈഫ് സ്റ്റൈല്‍ പിക്കപ്പ് ട്രക്ക് ഇന്ത്യയിൽ, ഡെലിവറിക്ക് തുടക്കമിട്ടു
ഇനി മുതൽ സ്വകാര്യ കേന്ദ്രങ്ങളിൽ കോർബെവാക്സ് ഡോസ് സ്വീകരിക്കുമ്പോൾ 400 രൂപ നൽകിയാൽ മതിയാകും. ജിഎസ്ടി ഉൾപ്പെടെയാണ് വാക്സിന്റെ പുതിയ വില. അഞ്ചുവയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് അടിയന്തര ഉപയോഗത്തിന് കോർബെവാക്സ് നൽകുവാൻ ഡ്രഗ്സ് കൺട്രോളർ അനുമതി നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക