തലൈവര്‍ 171ന്റെ സർപ്രൈസ് അപ്ഡേറ്റുമായി സംവിധായകൻ ലോകേഷ് കനകരാജ്
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സിനിമ സംവിധാനം ചെയ്യുന്നു എന്ന പ്രഖ്യാപനം വന്നതുമുതൽ ആരാധകർ ആകാംക്ഷയിലാണ്. തലൈവര്‍ 171 എന്നാണ് വിശേഷണപ്പേര്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് ഒരു...