സംസ്ഥാനത്തെ സ്കൂളുകൾക്ക് ഫിറ്റ്നസ് ഇല്ല എങ്കിൽ തുറക്കുവാൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി. ഇത്തരത്തിലുള്ള സ്കൂൾ കെട്ടിടങ്ങൾ ജൂൺ മുതൽ പ്രവർത്തിക്കില്ല. വിദ്യാഭ്യാസ തദ്ദേശ മന്ത്രിമാര്‍ ഇക്കാര്യം വ്യക്തമാക്കി.
യാത്രയ്ക്കിടെ പൂജാ ഹെഗ്ഡെയ്ക്ക് സര്‍പ്രൈസ് ഒരുക്കി ആരാധകര്‍; അമ്പരന്ന് നടി- വീഡിയോ
ഇത്തരത്തിൽ ഫിറ്റ്നസ് ഇല്ലാതെ സംസ്ഥനത്ത് പ്രവർത്തിക്കുന്ന സ്കൂളുകളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്കൂൾ തുറക്കുന്നതിനായി എല്ലാ കാര്യങ്ങളും സജ്ജമാണെന്നും വിദ്യഭ്യാസ മന്ത്രി പറഞ്ഞു. ജൂൺ ഒന്നിന് കഴക്കൂട്ടം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ആയിരിക്കും പ്രവേശനോത്സവം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക