തൃക്കാക്കര : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാനിച്ചു. ഉമ തോമസ് മണ്ഡലത്തിലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടി വിജയിച്ചു.
24834 വോട്ടിന്റെ ഭൂരിപക്ഷമാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് യുഡിഎഫ് സ്ഥാനാർത്ഥിക്കുള്ളത്.
കൃത്യമായ കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പുറത്ത് വരുന്നതോടെ വ്യക്തമാകും. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക