ഐഒഎസ് 16 ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിൾ കമ്പനി.
ഈ വർഷത്തെ വേൾഡ് വൈഡ് ഡവലപ്പർ കോൺഫറൻസ് 2022ന്റെ (ഡബ്ല്യുഡബ്ല്യൂഡിസി) കീനോട്ട് അഡ്രസിലാണ് ഐഒഎസ് 16നെ ആപ്പിൾ പരിചയപ്പെടുത്തിയത്.
ഐഫോൺ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പാണിത്. മെസേജിങ്, ലോക് സ്ക്രീൻ വിജറ്റ്സ്, പുതിയ നോട്ടിഫിക്കേഷൻ സെന്റർ, ലൈവ് ആക്ടിവിറ്റീസ് ഫോക്കസ് ഫിൽറ്റേഴ്സ് തുടങ്ങിയവയാണ് പുതിയ പതിപ്പിന്റെ പ്രത്യേകതകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക