രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ എന്നുള്ള അംഗീകാരം ഇത്തവണ പാലക്കാടിന് സ്വന്തം. മികച്ച പോലീസ് സ്റ്റേഷനുള്ള കേന്ദ്രത്തിന്റെ പുരസ്കാരം സ്വന്തമാക്കിരിക്കുന്നത് ഒറ്റപ്പാലം പോലീസ് സ്റ്റേഷനാണ്. കേസ് തീര്‍പ്പാക്കല്‍, അതിക്രമങ്ങള്‍ പരിഹരിക്കുന്നത് എന്നിവയെല്ലാം പരിഗണിച്ചുകൊണ്ടാണ് പുരസ്കാരം.
കറുത്ത നീളമേറിയ തലമുടി…! നീളവും കരുത്തുമുള്ള തലമുടിക്ക് ശ്രദ്ധിക്കാം ഈ ആറു കാര്യങ്ങള്‍
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് 2021ലെ രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനായി ഒറ്റപ്പാലം പോലീസ് സ്റ്റേഷനെ തെരഞ്ഞെടുത്തത്. സ്ത്രീകൾക്ക് നേരെയുള്ള കടന്നാക്രമണങ്ങൾ പരിഹരിക്കുന്ന കാര്യത്തിലും ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ ഏറെ മുൻപന്തിയിലാണ്. ഈ മാസം പത്താം തീയതിയാണ് പുരസ്കാരം നൽകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക