ഭക്ഷണ ശേഷം തണുത്ത വെള്ളം ഉപയോഗിക്കുന്നത് ദഹനപിക്രിയയെ പ്രതികൂലമായി ബാധിക്കും എന്ന് പഠനം.
കൊഴുപ്പുള്ള ഇറച്ചി പോലുള്ളവ കഴിച്ചു തണുത്ത വെള്ളം കുടിയ്ക്കുമ്ബോള് ഇവ കൂടുതല്‍ കട്ടിയാവുകയും ഇത് ദഹനം പതുക്കെയാക്കുകായും ചെയ്യുന്നു.
ദഹനപ്രക്രിയ പതുക്കെയാകുന്നതു കൊണ്ടുതന്നെ ഉറക്കംതൂങ്ങല്‍, ക്ഷീണം എന്നിവ അനുഭവപ്പെടുന്നതും സ്വാഭാവികമാണ്. എന്നാല്‍ ദഹനം ശരിയാകാത്തത് നല്ല ഉറക്കത്തെയും ബാധിയ്ക്കും.
ഭക്ഷണശേഷം തണുത്ത വെള്ളം കുടിയ്ക്കുന്നത്, പ്രത്യേകിച്ച് ഐസ് വാട്ടര്‍ കുടിയ്ക്കുന്നത് തലവേദന, മൈഗ്രേന് തുടങ്ങിയവയുണ്ടാക്കാന്‍ സാധ്യതയേറെയാണ്.
ഇത് ശരീരത്തിന്റെ അപചയപ്രക്രിയയെ പതുക്കെയാക്കും. കൊഴുപ്പു നീങ്ങുന്ന പ്രക്രിയ പതുക്കെയാക്കും. ഇത് തടി വെക്കുന്നതിനു കാരണം ആകും. തണുത്ത വെള്ളം കുടിയ്ക്കുന്നതു ശോധന കുറയ്ക്കാനും ഇടയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക